Surprise Me!

KL Rahul ruled out of ongoing Test series against Australia | Oneindia Malayalam

2021-01-05 116 Dailymotion

KL Rahul ruled out of ongoing Test series against Australia due to injury<br />ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പരിക്ക് ടീം ഇന്ത്യയെ വിടാതെ പിന്തുടരുകയാണ്. നിരവധി താരങ്ങളെ പരിക്കു കാരണം ഇന്ത്യക്കു ഇതിനകം നഷ്ടമായിക്കഴിഞ്ഞു. അക്കൂട്ടത്തിലേക്കു പുതിയൊരാള്‍ കൂടി. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലിനാണ് നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തവെ ഇടതുകൈത്തണ്ടയ്ക്കു ഉളുക്ക് പറ്റിയത്.<br /><br />

Buy Now on CodeCanyon